എൻ സി പി യിലേക്ക് സ്വാഗതം…

ജൂൺ 10, 1999ൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായൻ ശ്രീ ശരദ് പവാറിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി വെറും 20 വർഷത്തിനിടയിൽ ഇന്ത്യ ഒട്ടാകെ വേരുറപ്പിച്ചു കഴിഞ്ഞു. കേരളത്തിലും എൻ സി പി ശക്തമായ ഒരു പാർട്ടി ആയി മാറിയിരിക്കുന്നു. ഇടതു പക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം നിന്ന് കൊണ്ട് കേരളത്തിലെ വികസനത്തിന്റെ പാതയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടി ശക്തമായി നീങ്ങുന്ന ഒരു പ്രസ്ഥാനമാണ് എന്ന് കേരള സമൂഹം മനസിലാക്കി തുടങ്ങിയിരിക്കുന്നു.

Developed, managed and maintained by NCP IT Cell, Thiruvananthapuram